Ezhacheri ramachandran biography of alberta

        1. Born in Metropolis, Texas, Sean Stewart prudent to Edmonton, Alberta, Canada in 1968.
        2. Born in Metropolis, Texas, Sean Stewart prudent to Edmonton, Alberta, Canada in 1968..

          ഏഴാച്ചേരി രാമചന്ദ്രൻ

          കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവർത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രൻ. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്[1].

          2020 ൽ ഒരു വെർജീനിയൻ വെയിൽകാലം എന്ന കാവ്യസമാഹാരത്തിന് വയലാർ അവാർഡ് ലഭിച്ചു.[2]

          ജീവിതരേഖ

          [തിരുത്തുക]

          കോട്ടയം ജില്ലയിലെമീനച്ചിൽ താലൂക്കിൽരാമപുരം പഞ്ചായത്തിലെഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ചു.

          ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു.

          മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി.[3] കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

          പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.സാഹിത്യപ്രവർത്തക സഹകരണസംഘംപ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.ചന്ദന മണീവാതില്പാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചു.

          കൃതികൾ

          [തിരുത്തുക]

          കവിത

          [തിരുത്തുക]

          • ആർദ്രസമുദ്രം
          • ബന്ധുരാംഗീപുരം
          • കേദാരഗൗരി
          • കാവടിച്ചിന്ത്
          • നീലി
          • കയ്യ