Michael movie hit or flop

          Michael movie actress name.

          ശരത്ത്

          ചെയ്ത ഗാനങ്ങളുടെ എണ്ണത്തില്‍ വളരെ കുറവെങ്കിലും വളരെ സവിശേഷമായ ഈണസഞ്ചാരം കൊണ്ടും നവീനമായ ഓര്‍ക്കസ്ട്ര അറേഞ്ച്മെന്‍റ് കൊണ്ടും വേറിട്ട്‌ നില്‍ക്കുന്ന സംഗീത സംവിധായകന്‍ ആയിരുന്നു ശരത്ത്.

          കൊല്ലം നഗരത്തിലെ ആനന്ദവല്ലീശ്വരത്ത് 1969 ഒക്ടോബർ 3നു വാസുദേവന്‍ ഇന്ദിരാദേവി എന്നിവരുടെ മകനായി ജനനം.

          Michael movie director

        1. Michael full movie
        2. Michael movie actress name
        3. Michael movie cast
        4. Michael movie budget and collection
        5. വി എസ് സുജിത്ത് എന്നായിരുന്നു യഥാര്‍ത്ഥ പേര്. സംഗീതം അറിയാവുന്ന അമ്മയും അമ്മാവന്മാരും സംഗീത പ്രിയനായ അച്ഛനും എല്ലാം ചേര്‍ന്ന സംഗീതമയമായ കുടുംബാന്തരീക്ഷത്തില്‍ ആണ് സുജിത്ത് വളര്‍ന്നത്. ആദ്യം ഒരു അമ്മാവനില്‍ നിന്നും പിന്നെ അമ്മയില്‍ നിന്നും സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍.

          ആറു വയസ്സ് മാത്രം ഉള്ളപ്പോള്‍ തന്നെ ഒരു ഗാനത്തിന് ഈണം ഒരുക്കിയിട്ടുണ്ട് അദ്ദേഹം.

          വരികള്‍ വായിക്കാന്‍ പോലും അറിയാത്ത പ്രായത്തില്‍ വരികള്‍ മന:പാഠം ആക്കി ആയിരുന്നു ഈണം ഇട്ടത് എന്നത് കൌതുകകരമാണ്. വീട്ടില്‍ എല്ലാവരും തന്നെ വിഖ്യാദ സംഗീതഞ്ജന്‍ ബാലമുരളീകൃഷ്ണയുടെ കടുത്ത ആരാധകര്‍ ആയിരുന്നതിനാല്‍ ചെറുപ്പം മുതലേ അദ്ദേഹത്തിന്‍റെ കച്ചേരികള്‍ ധാരാളം കേള്‍ക്കാന്‍ അവസരം കിട്ടിയിരുന്നു.

          ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മാവനൊപ്പം കച്ചേരി കേള്‍ക്കാന